Periya Twin Murder is heinous, says CM Pinarayi Vijayan
നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും അവഹേളിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് അവരാണ്. ജനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.